Things to Remember before you install a CCTV System. - CCTV Dealer in Kerala AURA BUSINESS SOLUTIONS
CCTV ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കുക
ഒരു അംഗീകൃത ഡീലറിൽ നിന്ന് തന്നെ ഉൽപ്പന്നം ഇൻസ്റ്റാൾ ചെയ്യുക.
മികച്ച ഒരു കമ്പനിയുടെ ഉല്പന്നം തന്നെ ഉപയോഗിക്കുക
ഡീലറോട് VAT ബിൽ നിർബന്ധമായും ചോദിച്ചു വാങ്ങുക
വാറന്റി കാർഡ് , സർവീസ് സംബന്ധമായ രേഖകൾ എന്നിവ ചോദിച്ചു വാങ്ങുക.
അനുബന്ധ സാമഗ്രികൾ ബ്രാൻഡഡ് ആണോ എന്ന് പരിശോധിക്കുക. ബിൽ ഇല്ലാത്ത ഒരു ഉപകരണവും വാങ്ങാതിരിക്കുക.
ഡീലറോട് അവരുടെ കസ്റ്റമർ ലിസ്റ്റ് ചോദിക്കുക. അതിൽ ചിലരെ എങ്കിലും വിളിച്ചു ഡീലറുടെ സേവനം സംതൃപ്തികരം ആണെന്ന് ഉറപ്പുവരുത്തുക.
ഡീലർ ഉപയോഗിക്കുന്ന കേബിൾ ബ്രാൻഡഡ് ആണോ എന്ന് പരിശോധിക്കുക.
ആരാണ് കൂടുതൽ ഡിസ്‌കൗണ്ട് നൽകിയത് എന്നതല്ല, മറിച് ഉപയോഗിക്കുന്ന സാമഗ്രികളുടെ ഗുണനിലവാരം ആണ് പ്രധാനം എന്ന് തിരിച്ചറിയുക.
ഫ്രീലാൻസെർസിനെ പൂർണമായി ഒഴിവാക്കുക.
HD കാമറ ഉപയോഗിച്ചത് കൊണ്ട് മാത്രം മിഴിവുറ്റ ദൃശ്യങ്ങൾ ലഭിക്കില്ല. കാമറ റെസൊല്യൂഷൻ, സെൻസർ ന്റ വലിപ്പം, ബ്രാൻഡ് എന്നിവയെ ആശ്രയിച്ചായിരിക്കും മികച്ച ദൃശ്യങ്ങൾ ലഭിക്കുന്നത്.മികച്ച ദൃശ്യങ്ങൾക്ക് 1080P റെസൊല്യൂട്ടൻ എങ്കിലും ഉള്ള കാമറ വാങ്ങുക.
കോംബോ ഓഫറുകൾ , ഓൺലൈൻ പർച്ചസ് എന്നിവ തീർത്തും ഒഴിവാക്കുക.
CCTV Camera Dealers in
Kerala I CCTV Camera Kerala I CCTV Camera Dealers in Kerala I CCTV Kerala | Wireless
CCTV Camera System Suppliers in Kerala I Home CCTV Camera Companies in Kerala I
IP Camera price in Kerala I CCTV Camera
Installation Service in Kerala I Best CCTV Installation Company in Kerala I
Wireless CCTV Camera Service in Kerala I CCTV Camera Company in Kerala I Home CCTV I CCTV
Camera Technology Kerala I CCTV Camera Automation Systems in Kerala I CCTV
Camera I CCTV Camera Companies in Kerala I CCTV Camera Companies in Kerala I
CCTV Camera in Kerala I CCTV Surveillance
in Kerala I Gate Automation Companies in Kerala I Home Security Systems in
Kerala I CCTV Camera in Kerala I CCTV Camera Price in Kerala I HIKVISION
Dealers in Kerala I