Things to Remember before you install a CCTV System. - CCTV Dealer in Kerala AURA BUSINESS SOLUTIONS
CCTV ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കുക ഒരു അംഗീകൃത ഡീലറിൽ നിന്ന് തന്നെ ഉൽപ്പന്നം ഇൻസ്റ്റാൾ ചെയ്യുക . മികച്ച ഒരു കമ്പനിയുടെ ഉല്പന്നം തന്നെ ഉപയോഗിക്കുക ഡീലറോട് VAT ബിൽ നിർബന്ധമായും ചോദിച്ചു വാങ്ങുക വാറന്റി കാർഡ് , സർവീസ് സംബന്ധമായ രേഖകൾ എന്നിവ ചോദിച്ചു വാങ്ങുക . അനുബന്ധ സാമഗ്രികൾ ബ്രാൻഡഡ് ആണോ എന്ന് പരിശോധിക്കുക . ബിൽ ഇല്ലാത്ത ഒരു ഉപകരണവും വാങ്ങാതിരിക്കുക . ഡീലറോട് അവരുടെ കസ്റ്റമർ ലിസ്റ്റ് ചോദിക്കുക . അതിൽ ചിലരെ എങ്കിലും വിളിച്ചു ഡീലറുടെ സേവനം സംതൃപ്തികരം ആണെന്ന് ഉറപ്പുവരുത്തുക . ഡീലർ ഉപയോഗിക്കുന്ന കേബിൾ ബ്രാൻഡഡ് ആണോ എന്ന് പരിശോധിക്കുക . ആരാണ് കൂടുതൽ ഡിസ്‌കൗണ്ട് നൽകിയത് എന്നതല്ല , മറിച് ഉപയോഗിക്കുന്ന സാമഗ്രികളുടെ ഗുണനിലവാരം ആണ് പ്രധാനം എന്ന് തിരിച്ചറിയുക . ഫ്രീലാൻസെർസിനെ പൂർണമായി ഒഴിവാക്കുക . HD കാമറ ഉപയോഗിച്ചത് കൊണ്ട് മാത്രം മിഴിവുറ്റ ദൃശ്യങ്ങൾ ലഭിക്കില്ല . കാമറ റെസൊല്യൂഷൻ , സെൻസർ ന്റ വലിപ്പം , ബ്രാൻഡ് എന്നിവയെ ആശ്രയിച്ചായിരിക്കും മികച്ച ദൃശ്യങ്ങൾ ലഭിക്കുന്നത് . മി...