Posts

CCTV Camera Installation Kerala

Image
Which CCTV Camera Should I Choose? The answer is simple, any good brand with at least resolution not less than 1080P. Can I purchase CCTV System Online? Not recommended.  Installing a Security System requires the help of an expert.  Do not buy this and that, contact a genuine Security System installation company and ask them to visit the site and custom design the most appropriate cameras for your needs. What all things should I remember when before contacting a dealer? 1. Verify the profile of the Company and Installer. 2. Ask the installer to bring Client List and contact at least two or three major clients. 3. Insist the installer provide Genuine Warranty Document and VAT Bill. Remember computer shops are meant to sell computers, not CCTV Cameras. 4.Ask the installer to specify the brand, resolution, sensory type, IR Range etc in the quotation and verify them at the time of installation. 5. Ask the installer to produce the brand name and specifications of al...

CCTV, Security System Rental Service in Kerala - ആരാധനാലയങ്ങൾക്കായി സുരക്ഷാ ഉപകരണങ്ങൾ

Image
എന്തുകൊണ്ട് ആരാധനാലയങ്ങൾക്കു സുരക്ഷ ? ക്ഷേത്രങ്ങൾ പള്ളികൾ എന്നിവ കേന്ദ്രീകരിച്ചുള്ള മോഷണ പരമ്പരകൾ നമ്മുടെ നാട്ടിൽ ധാരാളം അരങ്ങേറി വരികയാണല്ലോ . ആരാധനാലളിൽ സൂക്ഷിച്ചിരിക്കുന്ന വിലപ്പെട്ട വസ്തുക്കൾ സംരക്ഷിക്കുവാൻ നൂതനമായ സുരക്ഷ ഉപകരണങ്ങൾ ഇന്ന് ലഭ്യമാണ് . ഉത്സവങ്ങൾ പെരുന്നാളുകൾ എന്നിവ കേന്ദ്രീകരിച്ചു നടക്കുന്ന മോഷണങ്ങൾ , അക്രമങ്ങൾ എന്നിവ തടയാനും വിലപ്പെട്ട തെളിവുകൾ പോലീസിന് ശേഖരിക്കാനും ഈ ഉപകരണങ്ങളുടെ ശരിയായ ഉപയോഗം വഴി കഴിയുന്നു . തിരക്കനുഭവപ്പെടുന്ന ആരാധനാലയങ്ങളിൽ സ്ഥിരമായോ ഉത്സവാവസരങ്ങളിലോ CCTV കാമറ പോലെ ഉള്ള സുരക്ഷാ ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യാൻ പോലീസ് നിര്ദേശിക്കാറുണ്ട് . സുരക്ഷാ ഉപകരണങ്ങളും അവയുടെ ശരിയായ ഉപയോഗവും . CCTV ക്യാമെറകൾ 01  വിലകുറഞ്ഞതും വേണ്ടത്ര ട്രെയിനിങ് നേടാത്തവരാൽ ഇൻസ്റ്റാൾ ചെയ്യപ്പെടുന്ന ക്യാമെറകൾ പണം നഷ്ടപ്പെടുത്താനുള്ള മാർഗം മാത്രമാണ് . സുരക്ഷാ ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്നതിന്റെ ലക് ‌ ഷ്യം വിസ്മരിക്കരുത് . 02 HD ക്യാമറ ഉപയോഗിച്ചത് കൊണ്ട് മാത്രം മിഴിവുറ്റ ...