CCTV, Security System Rental Service in Kerala - ആരാധനാലയങ്ങൾക്കായി സുരക്ഷാ ഉപകരണങ്ങൾ

എന്തുകൊണ്ട് ആരാധനാലയങ്ങൾക്കു സുരക്ഷ?
ക്ഷേത്രങ്ങൾ പള്ളികൾ എന്നിവ കേന്ദ്രീകരിച്ചുള്ള മോഷണ പരമ്പരകൾ നമ്മുടെ നാട്ടിൽ ധാരാളം അരങ്ങേറി വരികയാണല്ലോ. ആരാധനാലളിൽ സൂക്ഷിച്ചിരിക്കുന്ന വിലപ്പെട്ട വസ്തുക്കൾ സംരക്ഷിക്കുവാൻ നൂതനമായ സുരക്ഷ ഉപകരണങ്ങൾ ഇന്ന് ലഭ്യമാണ്.

ഉത്സവങ്ങൾ പെരുന്നാളുകൾ എന്നിവ കേന്ദ്രീകരിച്ചു നടക്കുന്ന മോഷണങ്ങൾ, അക്രമങ്ങൾ എന്നിവ തടയാനും വിലപ്പെട്ട തെളിവുകൾ പോലീസിന് ശേഖരിക്കാനും ഉപകരണങ്ങളുടെ ശരിയായ ഉപയോഗം വഴി കഴിയുന്നു.


തിരക്കനുഭവപ്പെടുന്ന ആരാധനാലയങ്ങളിൽ സ്ഥിരമായോ ഉത്സവാവസരങ്ങളിലോ CCTV കാമറ പോലെ ഉള്ള സുരക്ഷാ ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യാൻ പോലീസ് നിര്ദേശിക്കാറുണ്ട്.



സുരക്ഷാ ഉപകരണങ്ങളും അവയുടെ ശരിയായ ഉപയോഗവും.


CCTV ക്യാമെറകൾ


01  വിലകുറഞ്ഞതും വേണ്ടത്ര ട്രെയിനിങ് നേടാത്തവരാൽ ഇൻസ്റ്റാൾ ചെയ്യപ്പെടുന്ന ക്യാമെറകൾ പണം നഷ്ടപ്പെടുത്താനുള്ള മാർഗം മാത്രമാണ്.സുരക്ഷാ ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്നതിന്റെ ലക്ഷ്യം വിസ്മരിക്കരുത്.
02 HD ക്യാമറ ഉപയോഗിച്ചത് കൊണ്ട് മാത്രം മിഴിവുറ്റ ദിർശ്യങ്ങൾ ലഭിക്കുകയില്ല. ക്യാമെറയുടെ റെസൊല്യൂഷൻ, സെന്സറിന്റെ വലിപ്പം ഉപയോഗിക്കുന്ന ബ്രാൻഡിന്റെ ഗുണ നിലവാരം, കേബിളുകളുടെ നിലവാരം എന്നിങ്ങനെ ധാരാളം ഘടകങ്ങളെ ആശ്രയിച്ചാണ് നല്ല ദൃശ്യങ്ങൾ  ലഭിക്കുന്നത്.
03 മികച്ച സർവീസ് ലഭിക്കുന്ന അംഗീകൃത ഡീലറിൽ നിന്ന് മാത്രം ഉത്പന്നങ്ങൾ വാങ്ങുകവാറന്റി കാർഡ്, വാറ്റ് ബിൽ എന്നിവ നിർബന്ധമായും ചോദിച്ചു വാങ്ങുക.

നിർഭാഗ്യവശാൽ പലരും വിലക്കുറവ് മാത്രമാണ് മാനദണ്ഡമാക്കുന്നത്, ഓൺലൈൻ പുർച്ചസ്, ഫ്രീലാൻസെർസ്, കമ്പ്യൂട്ടർ സെന്ററുകൾ എന്നിവരെ കാമറ ഇൻസ്റ്റാൾ ചെയ്യാൻ ക്ഷണിക്കരുത്. ഇൻസ്റ്റല്ലറുടെ ക്ലയന്റ് ലിസ്റ്റ് നിർബന്ധമായും ചോദിക്കുകയും അവരിൽ ചിലരെ എങ്കിലും വിളിച്ചു കമ്പനിയുടെ സേവനം തൃപ്തികരമാണോ എന്ന് തിരക്കുകയും വേണം.


സെക്യൂരിറ്റി അലാറം

 പഴുതടച്ച സുരക്ഷ പ്രദാനം ചെയ്യുന്ന ഉപകരണം ഒരു കണ്ട്രോൾ യൂണിറ്റിന്റെയും വിവിധ സെന്സറുകളുടെയും സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്.  ഡോർ തുറന്നാൽ അറിയാനുള്ള സംവിധാനം, ആളുകളുടെ സാനിധ്യം തിരിച്ചറിയുന്ന സെൻസറുകൾ, പുക, ചൂട് എന്നിവ തിരിച്ചറിയുന്ന സെൻസറുകൾ, വൈബ്രേഷൻ തിരിച്ചറിയുന്ന സെൻസറുകൾ, ഗ്ലാസ് തകർത്താൽ തിരിച്ചറിയാനുള്ള സംവിധാനം എന്നിങ്ങനെ അത്യാധുനികമായ സെന്സറുകളുടെ ഒരു നിരതന്നെ അലാറത്തോടു ഘടിപ്പിക്കാം. ഏതെങ്കിലും ഘട്ടത്തിൽ മോഷണ ശ്രമം ഉണ്ടായാൽ ഉയർന്ന ശബ്ദം പുറപ്പെടുവിക്കുന്ന ഹൂട്ടറുകൾ, ഫോണിലേക്കു വിളിക്കുന്ന ഡയലെർ എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. WIRED WIRELESS HYBRID മോഡലുകളിൽ സെക്യൂരിറ്റി അലാറം ലഭ്യമാണ്. ഒരു വിദഗ്ധന്റെ മേല്നോട്ടത്തിലാവണം സിസ്റ്റം ഡിസൈൻ ഇൻസ്റ്റാളേഷൻ എന്നിവ നടത്തേണ്ടത്.





മെറ്റൽ ഡിറ്റക്ടറുകൾ
അതി സുരക്ഷാ പ്രാധാന്യമുള്ള ദേവാലയങ്ങൾക്കായി നൂതനമായ മെറ്റൽ ഡിറ്റക്ടറുകൾ ഇന്ന് ലഭ്യമാണ്. കയ്യിൽ വച്ച് പ്രവർത്തിപ്പിക്കാവുന്ന ഹാൻഡ് ഹെൽഡ് ഡിറ്റക്ടറുകൾ ചുരുങ്ങിയ വിലയിൽ ലഭിക്കും.

ഇലക്ട്രോണിക് സേഫുകൾ, വിരൽ അടയാളം ഉപയോഗിച്ച് തുറക്കാൻ കഴിയുന്ന ഡോർ ലോക്കുകൾ എന്നിവയും വിപണിയിൽ ലഭ്യമാണ്.



ഉത്സവം പെരുന്നാളുകൾ എന്നിവയോടനുബന്ധിച്ചു താൽക്കാലിക സുരക്ഷ സംവിധാനങ്ങളും ഏറെയുണ്ട്.

പോലീസ് ആവശ്യപ്പെട്ടത് കൊണ്ട് മാത്രം സുരക്ഷ സംവിധാനങ്ങൾ ഒരുക്കുക എന്ന പ്രവണത നല്ലതല്ല. അവസരങ്ങളിൽ മികച്ച പ്രവർത്തന ക്ഷമത കാഴ്ചവെക്കുന്ന PTZ  ക്യാമെറകൾ ഉപയോഗിക്കുക. 100 - 150 മീറ്റർ റേഞ്ച് ഉള്ള 360 ഡിഗ്രിയിൽ ROTATE ചെയ്യിക്കാൻ കഴിയുന്ന സൂം ഓപ്ഷനുള്ള ഇത്തരം ക്യാമെറകൾ പ്രോഗ്രാമിന് അനുസരിച്ചോ മാന്വൽ ആയോ പ്രവർത്തിപ്പിക്കാൻ കഴിയും. ഉത്സവ സമയങ്ങളിൽ തിരക്കിനുള്ളിലെ ഏതു മുഖവും ഒപ്പിയെടുക്കാൻ ശേഷി ഉള്ളവയാണ് ഇത്തരം ക്യാമെറകൾ. വിദഗ്ദ്ധനായ ഒരു ടെക്നിഷ്യൻ ഇത്തരം ക്യാമെറകൾ പ്രവർത്തിപ്പിക്കുന്നതാണ് ഉചിതം.
PTZ Camera Video 




CCTV RENTAL SERVICE IN KERALA
Due to security concerns the Police Department now insists the event organizers to install CCTV Monitoring System for Festivals, Exhibitions, Public Meetings, Special Events etc.  We AURA BUSINESS SOLUTIONS provide range of hi-end Pan Tilt Zoom CCTV Cameras for this purpose.
Who all can be benefited?
-Festivals
-Exhibitions
-Public Meetings
-Events
Our CCTV Cameras are able to clearly view a large area up to 120 meters. It comes with 360 degree rotation and up to 36 times Zoom feature.  We also provide Surveillance Warning Boards, LCD TVs and Special Handycams for effective surveillance.
Our Speciality:
01.  High Definition CCTV Speed Dome Cameras with 360 degree Rotation and Zoom feature for crystal clear visuals.
02.  Professional Installation and care
03.  Trained Technician Service at the place for the management of cameras.
04.  Handy-cam Surveillance to assist the police.
05.  Security Warning Sign Boards
06.  LCD TV , Monitor Displays.

Its a better practice to provide this security monitoring for events and other functions. To avoid high investment for purchasing the system for every events , we provide this solution as pay per use. Yes, we provide the CCTV system on a rental basis and we can provide this service anywhere in Kerala.
Our technical team will handle the installation and configuration for CCTV system. The charge depends on the number of days and number of cameras you require. You can also backup the entire video to your Hard Disc / USB for later reference.
Please feel free to contact us with your requirements.
AURA BUSINESS SOLUTIONS
Mavelikara, Alappuzha, Kerala
+91 9496638352, 9562551841, 9048785585
www.aurabusinesssolutions.in












CCTV Dealer in Pathanamthitta | Hikvision CCTV Camera Dealers in Pathanamthitta | CCTV Distributor in Pathanamthitta | Hikvision Pathanamthitta | Hikvision Camera Dealer in Pathanamthitta Pathanamthitta | Hikvision Camera Price in Pathanamthitta | Hikvision Camera Price List in Pathanamthitta | Hikvision CCTV Camera Price List in Pathanamthitta | Hikvision DVR Dealer in Pathanamthitta | Hikvision DVR Price in Pathanamthitta | Hikvision DVR Pathanamthitta | Hikvision DVR Price List Pathanamthitta | Hikvision DVR Price in Pathanamthitta | Hikvision NVR Price in Alappuzha | Hikvision CCTV IN Pathanamthitta | Hikvision NVR Price Pathanamthitta | Hikvision PTZ Price in Pathanamthitta | CCTV HD CCTV Camera in Pathanamthitta | Hikvision DVR in Pathanamthitta | Hikvision Camera in Pathanamthitta | Hikvision CCTV in Pathanamthitta | Hikvision DVR Price in Pathanamthitta | Hikvision CCTV Camera in Pathanamthitta | Hikvision Camera Price in Pathanamthitta | Hikvision VDP in Pathanamthitta | Hikvision IP Camera Price in Pathanamthitta | Hikvision Network Camera Price in Pathanamthitta | Hikvision HD SDI Camera Price in Pathanamthitta | Hikvision NVR Price in Pathanamthitta | Hikvision Special Camera Price in Pathanamthitta | Hikvision PTZ Dome Camera Price in Pathanamthitta | Hikvision Analog Camera Price in Pathanamthitta | Hikvision Video Door Phone Price in Pathanamthitta | Hikvision Traffic Surveillance Price in Pathanamthitta | DS-2cd2032-I in Pathanamthitta

CCTV
CCTV Dealer in Alappuzha | Hikvision CCTV Camera Dealers in Alappuzha | CCTV Distributor in Alappuzha | CCTV Alappuzha | CCTV Camera Dealer in Alappuzha | CCTV Camera Price in Alappuzha | CCTV Camera Price List in Alappuzha | CCTV Camera Price List in Alappuzha | CCTV DVR Dealer in Alappuzha | CCTV DVR Price in Alappuzha | CCTV DVR Alappuzha | CCTV DVR Price List Alappuzha | CCTV DVR Price in Alappuzha | CCTV NVR Price in Alappuzha | CCTV CCTV IN Alappuzha | CCTV NVR Price Alappuzha | CCTV PTZ Price in Alappuzha | CCTV HD CCTV Camera in Alappuzha | Hikvision DVR in Alappuzha | CCTV Camera in Alappuzha | CCTV CCTV in Alappuzha| CCTV DVR Price in Alappuzha | CCTV Camera in Alappuzha | Hikvision Camera Price in Alappuzha | Hikvision VDP in Alappuzha | CCTV IP Camera Price in Alappuzha | CCTV Network Camera Price in Alappuzha | CCTVHD SDI Camera Price in Alappuzha | Hikvision NVR Price in Alappuzha | Hikvision Special Camera Price in Alappuzha| CCTV PTZ Dome Camera Price in Alappuzha| Hikvision Analog Camera Price in Alappuzha | CCTV Video Door Phone Price in Alappuzha | CCTV Traffic Surveillance Price in Alappuzha | CCTV in Alappuzha

CCTV Camera Dealer in Alappuzha | CCTV Dealers in Alappuzha | CCTV Camera in Alappuzha | CCTV Camera Price in Alappuzha | CCTV Camera Distributor in Alappuzha | Hikvision Dealer in Alappuzha | Honeywell Dealer in Alappuzha |



Popular posts from this blog

Aura - Your dream home Security and Automation - A promise to keep you safe, always

Unveiling the Future: The Significance of Home Automation and Surveillance | AURA BUSINESS SOLUTIONS

Solar Power Plants | Get top Brands and Reliable Service | Aura Business Solutions, Kerala