CCTV, Security System Rental Service in Kerala - ആരാധനാലയങ്ങൾക്കായി സുരക്ഷാ ഉപകരണങ്ങൾ
എന്തുകൊണ്ട് ആരാധനാലയങ്ങൾക്കു സുരക്ഷ ? ക്ഷേത്രങ്ങൾ പള്ളികൾ എന്നിവ കേന്ദ്രീകരിച്ചുള്ള മോഷണ പരമ്പരകൾ നമ്മുടെ നാട്ടിൽ ധാരാളം അരങ്ങേറി വരികയാണല്ലോ . ആരാധനാലളിൽ സൂക്ഷിച്ചിരിക്കുന്ന വിലപ്പെട്ട വസ്തുക്കൾ സംരക്ഷിക്കുവാൻ നൂതനമായ സുരക്ഷ ഉപകരണങ്ങൾ ഇന്ന് ലഭ്യമാണ് . ഉത്സവങ്ങൾ പെരുന്നാളുകൾ എന്നിവ കേന്ദ്രീകരിച്ചു നടക്കുന്ന മോഷണങ്ങൾ , അക്രമങ്ങൾ എന്നിവ തടയാനും വിലപ്പെട്ട തെളിവുകൾ പോലീസിന് ശേഖരിക്കാനും ഈ ഉപകരണങ്ങളുടെ ശരിയായ ഉപയോഗം വഴി കഴിയുന്നു . തിരക്കനുഭവപ്പെടുന്ന ആരാധനാലയങ്ങളിൽ സ്ഥിരമായോ ഉത്സവാവസരങ്ങളിലോ CCTV കാമറ പോലെ ഉള്ള സുരക്ഷാ ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യാൻ പോലീസ് നിര്ദേശിക്കാറുണ്ട് . സുരക്ഷാ ഉപകരണങ്ങളും അവയുടെ ശരിയായ ഉപയോഗവും . CCTV ക്യാമെറകൾ 01 വിലകുറഞ്ഞതും വേണ്ടത്ര ട്രെയിനിങ് നേടാത്തവരാൽ ഇൻസ്റ്റാൾ ചെയ്യപ്പെടുന്ന ക്യാമെറകൾ പണം നഷ്ടപ്പെടുത്താനുള്ള മാർഗം മാത്രമാണ് . സുരക്ഷാ ഉപകരണങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്നതിന്റെ ലക് ഷ്യം വിസ്മരിക്കരുത് . 02 HD ക്യാമറ ഉപയോഗിച്ചത് കൊണ്ട് മാത്രം മിഴിവുറ്റ ...